ആനന്ദവല്ലി അമ്മ
Saturday 02 March 2024 8:46 PM IST
ചെമ്മക്കാട്: കുഴിയം കുന്നത്ത് വീട്ടിൽ പരേതനായ ഗോപാലമേനോന്റെ ഭാര്യ ആനന്ദവല്ലി അമ്മ (84) നിര്യാതയായി. മക്കൾ: ശിവശങ്കരമേനോൻ, വസന്തകുമാരി, ശിവപാലമേനോൻ, ശിവദാസമേനോൻ, ശിവചന്ദ്രമേനോൻ, ശിവതാര, ശിവബാല. മരുമക്കൾ: അമ്പിളി, പരേതനായ രാജശേഖരൻ പിള്ള, ശശികല, രമ്യ, അജിത, വിജയപിള്ള, വിനയേന്ദ്രകുമാർ. സഞ്ചയനം 7ന് രാവിലെ 7.30ന്.