എം.എം.സൈമൺ

Saturday 02 March 2024 11:41 PM IST
എം. എം. സൈമൺ

കി​ട​ങ്ങ​ന്നൂർ: വ​ട​ക്കേട​ത്തു ബാ​ബു വി​ലാ​സത്തിൽ എം. എം. സൈമൺ (പാപ്പ​ച്ചൻ - 88) നി​ര്യാ​ത​നായി. സം​സ്​കാ​രം പി​ന്നീട്. ഭാ​ര്യ പ​രേ​തയാ​യ അ​മ്മി​ണി ചെല്ലിയിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: വ​ത്സ, മോളി, ബാബു, സു​ജ. മ​രു​മക്കൾ: പൊ​ന്നച്ചൻ, രാജു, ജസി, സാ​ബു.