ആന്റണി തോമസ്

Saturday 02 March 2024 11:42 PM IST

ചവറ: പുതുക്കാട് വലിയ വീട്ടിൽ ആന്റണി തോമസ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അനിതാ ആന്റണി. മക്കൾ: ആകാശ്, അക്ഷ.