അരവിന്ദാക്ഷൻ
Sunday 03 March 2024 1:02 AM IST
കായംകുളം : കൃഷ്ണപുരം കാപ്പിൽ കിഴക്ക് കാവനാൽ വീട്ടിൽ അരവിന്ദാക്ഷൻ (72) നിര്യാതനായി. കുറക്കാവ് ദേവസ്വം ഭരണസമതി മെമ്പറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ലീല. മക്കൾ: സന്തോഷ്,സജീവ്,സജു. മരുമക്കൾ:വിശ്വമിത്ര, രേവതി.