സ്‌നേഹ കിടക്ക വിതരണം

Monday 04 March 2024 10:34 PM IST

വൈക്കം: അങ്കണവാടി കുട്ടികൾക്കുള്ള കയർഫെഡിന്റെ സ്‌നേഹ കിടക്ക വിതരണം നടത്തി. സി.കെ ആശ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അഞ്ചു ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. വിതരണ ഉദ്ഘാടനം എം എൽ എ

നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രീത രാജേഷ്, പി.പ്രീതി , സുകന്യ സുകുമാരൻ, ശ്രീജി ഷാജി, പി.കെ.ആനന്ദവല്ലി, ആർ.നികിത കുമാർ, കെ.ആർ.ഷൈലകുമാർ, എൻ.ഷാജിമോൾ, ബി.രാജേന്ദ്രൻ, കെ.എസ്.വേണുഗോപാൽ, നമിത, പി.എസ്.കബനി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement