പഠനോത്സവം

Sunday 10 March 2024 1:38 AM IST

ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് യു.പി സ്കൂൾ പഠനോത്സവം മികവ് 24 വലിയകലുങ്ക് ജംഗ്ഷനിൽ ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്. സാജൻ അദ്ധ്യക്ഷനായി.ഹെഡ്മിസ്ട്രസ് ആർ. ജയശ്രീ, ബ്ളോക്ക് മെമ്പർ എ.എം.ഷാജി,വിദ്യാഭ്യാസ സ്റ്ൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോകൻ ഐത്തി,വാർഡ് മെമ്പർ സി.ജെ.അനീഷ്,എസ്.എം.സി ചെയർമാൻ എൻ.പ്രേംകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് വിജിന,മദർ പി.ടി.എ പ്രസിഡന്റ് ഷീജാബീവി, സ്റ്റാഫ് സെക്രട്ടറി വൈ.എസ്.രാജൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement