പോളിടെക്നിക് കോഴ്സുകൾ

Wednesday 20 March 2024 3:01 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ,കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി),അലുമിനിയം ഫാബ്രിക്കേഷൻ,കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ്,മൊബൈൽഫോൺ ടെക്‌നോളജി,ഗാർമെന്റ്‌ മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്,ടോട്ടൽ സ്റ്റേഷൻ,ബ്യൂട്ടീഷൻ,പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടിസ് ഓൺ സി.എൻ.സി മെഷീൻസ് കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.ഫോൺ: 8075289889, 9495830907.

Advertisement
Advertisement