​പ്ര​ണ​വ് സ്മി​ജു​വി​നെ​ അ​നു​മോ​ദി​ച്ചു​

Tuesday 19 March 2024 10:59 PM IST

ഇടുക്കി: ​താ​യ്‌​ല​ൻ​ഡി​ൽ​ ന​ട​ന്ന​ ജി​റ്റ് ക​രാ​ട്ടെ​ കു​നെ​ ദോ​ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ​ ഇ​ന്ത്യ​യെ​ പ്ര​തി​നി​ധി​ക​രി​ച്ച് വെ​ള്ളി​ മെ​ഡ​ൽ​ നേ​ടി​ ​ പ്ര​ണ​വ് സ്മി​ജു​വി​നെ​ എസ്. എൻ. ഡി. പി ​ യോ​ഗം​ ഇ​ടു​ക്കി​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ സു​രേ​ഷ് കോ​ട്ട​യ്ക്ക​ക​ത്ത് അ​നു​മോ​ദി​ച്ചു​. മു​രി​ക്കാ​ശ്ശേ​രി​ ശാ​ഖാ​യോ​ഗം​ മു​ൻ​ പ്ര​സി​ഡ​ന്റ്‌​ കെ. എൻ. ദാ​സ് ക​ല്ലി​ടു​മ്പി​ന്റെ​ മ​ക​ൻ​ അ​ഡ്വ​.സ്മി​ജു​വി​ന്റെ​യും​ ശ​ര​ണ്യ​യു​ടെ​യും​ മ​ക​നാ​ണ് പ്ര​ണ​വ്. മു​ൻ​പ് രാ​ജ്യാ​ന്ത​ര​ ത​ല​ത്തി​ൽ​ സ്വ​ർ​ണ്ണ​ മെ​ഡ​ൽ​ നേ​ടി​യി​രു​ന്നു​. യൂ​ണി​യ​ൻ​ -​ ശാ​ഖാ​ ഭാ​ര​വാ​ഹി​ക​ൾ​ വീ​ട്ടി​ലെ​ത്തി​യാ​ണ് അ​നു​മോ​ദ​നം​ അ​റി​യി​ച്ച​ത്. യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ക്കൊ​പ്പം​ യൂ​ത്ത് മൂ​വ്മെ​ന്റ് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ ജോ​മോ​ൻ​ ക​ണി​യാം​കു​ടി​യി​ൽ​,​ വൈ​സ് പ്ര​സി​ഡ​ന്റ്‌​ അ​ഖി​ൽ​ സാ​ബു​ ​,​ മു​രി​ക്കാ​ശ്ശേ​രി​ ശാ​ഖാ​യോ​ഗം​ പ്ര​സി​ഡ​ന്റ്‌​ സാ​ബു​ പാ​ലോ​ലി​ൽ​,​ സെ​ക്ര​ട്ട​റി​ മോ​ഹ​ന​ൻ​ പ്ലാ​ക്ക​ൽ​ വൈ​സ് പ്ര​സി​ഡ​ന്റ്‌​ സു​കു​മാ​ര​ൻ​ ശ​രം​കു​ത്തി​യി​ൽ​,​ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ അം​ഗ​ങ്ങ​ളാ​യ​ രാ​ജേ​ഷ് മ​ല്ല​പ്പി​ള്ളി​യി​ൽ​,​ മോ​ഹ​ൻ​ ദാ​സ് വ​ലി​യ​ ക​രോ​ട്ട് എ​ന്നി​വ​രും​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​.

Advertisement
Advertisement