അനുസ്മരണ യോഗം

Friday 22 March 2024 1:18 AM IST

നിലമാംമൂട്: കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്ക് ദീർഘകാല പ്രസിഡന്റായിരുന്ന ഇ. രാമൻപിള്ളയുടെ 16ാംമത് ചരമവാർഷികം ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്നു. രാമൻപിള്ളയുടെ സ്മൃതി മണ്ഡപത്തിൽ ബാങ്ക് പ്രസിഡന്റ് കാരക്കോണം ഗോപൻ ഭദ്ര ദീപം കൊളുത്തി അനുസ്മരണം ഉദ്ഘാടനം ചെയ്തു.ഡയറക്ട് ബോർഡ് അംഗങ്ങളായ വൈ.സത്യദാസ്. വിനു പാലിയോട്,രാജേഷ്,ബാങ്ക് സെക്രട്ടറി ഒ.ശാരിക തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement