സമ്മർ കോച്ചിംഗ് ക്യാമ്പ്

Sunday 24 March 2024 1:22 AM IST

തിരുവനന്തപുരം: നേമം പട്ടം സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്ന 26-ാമത് വോളിബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ശാന്തിവിള യു.പി.എസ് ഗ്രൗണ്ടിൽ ഏപ്രിൽ 1 മുതൽ 30 വരെ നടക്കും. 12 മുതൽ 19 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 6.30 മുതൽ 8.30 വരെയാണ് കോച്ചിംഗ്. വിവരങ്ങൾക്ക് 9446090039

Advertisement
Advertisement