ദേശീയ സെമിനാർ

Tuesday 26 March 2024 5:26 AM IST

തിരുവനന്തപുരം: ഐ.എസ്.ഡി.എയുടെ ഇന്റർനാഷണൽ സ്റ്റഡി സെന്റർ,സെന്റർ ഫോർ ഡിഫെൻസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡിസുമായി സഹകരിച്ച് തിരുവനന്തപുരത്ത് സെൻട്രൽ യൂണിവേഴ്സിറ്റി ക്യാപിറ്റൽ സെന്ററിൽ ഇന്നും നാളെയുമായി 'ഗ്ലോബൽ സൗത്ത്:ടുഗെതർ ഫോർ എ ഷെയർഡ് ഫ്യൂച്ചർ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും. മുൻ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം.ഡോ.മോഹനൻ.ബി.പിള്ള,പ്രൊഫ.ചിന്താമണി മഹാപത്ര,പ്രൊഫ.അരവിന്ദ് കുമാർ,എം.പി.മുരളീധരൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.

Advertisement
Advertisement