അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Friday 29 March 2024 2:29 AM IST
വിഷ്ണു ശശികുമാർ

പ്രമാടം : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലശേരി വാഴമുട്ടം ഈസ്റ്റ് ശശി ഭവനത്തിൽ ശശികുമാറിന്റെയും ഗീതയുടെയും മകൻ വിഷ്ണു ശശികുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ 25 ന് പൂങ്കാവ് -ചന്ദനപ്പള്ളി റോഡിൽ അമ്മൂമ്മത്തോടിന് സമീപത്തെ വളവിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യആശുപത്രിയിൽ

ചികിത്സയിലായിരുന്നു. . സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരൻ : ജിഷ്ണു ശശികുമാർ.

Advertisement
Advertisement