ഏലിയാമ്മ എബ്രഹാം

Thursday 28 March 2024 11:30 PM IST
ഏലിയാമ്മ എബ്രഹാം

എഴുമറ്റൂർ: ബ്ലോക്ക്പടി മുല്ലക്കൽ എബനേസറിൽ പരേതനായ എബ്രഹാം മത്തായിയുടെ ഭാര്യ ഏലിയാമ്മ എബ്രഹാം (ചിന്നമ്മ​-91) നിര്യാതയായി. സംസ്‌കാരം നാളെ 3 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കൈപ്പട്ടൂർ കല്ലുവിളയിൽ കുടുംബാംഗമാണ്. മക്കൾ:എം.എ. മത്തായി (മാർത്തോമ്മ ചർച്ച് സുവിശേഷകൻ), മോളിക്കുട്ടി, ജോസ്.മരുമക്കൾ:ജോയിക്കുട്ടി (ആലപ്പുഴ), സാലിക്കുട്ടി, ബീന(മസ്‌കറ്റ്).

Advertisement
Advertisement