തിരഞ്ഞെടുപ്പ് പൊതുയോഗം

Sunday 31 March 2024 12:35 AM IST

തൃക്കുന്നപ്പുഴ: യു.ഡി.എഫ് തൃക്കുന്നപ്പുഴ നോർത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ എ. ഷാജഹാൻ അദ്ധ്യ ക്ഷത വഹിച്ചു. .എ.കെ. രാജൻ,അനിൽ ബി.കളത്തിൽ അഡ്വ. ബി. രാജശേഖരൻ, ഷംസുദ്ദീൻ കായിപ്പുറം,വിനോദ് കുമാർ. ബിനു ചുള്ളിയിൽ, മുഹമ്മദ് അസ്ലം, പി എൻ . രഘുനാഥൻ, സി. എച്ച്. സാലി, ഹാരിസ് അ ണ്ടോളിൽ, ആ‌ർ.നന്മജൻ, മുഹമ്മദ് റാഫി, ഗോകുൽ പല്ലന, അനീഷ്, അഹ്റഫ്, തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement