സെർവിക്കൽ കാൻസർ തടയാൻ വാക്സിൻ, ഉദ്യമത്തിന് കച്ചകെട്ടി മോദി...

Sunday 31 March 2024 12:58 AM IST

ബിൽ ഗേറ്റ്സ് മോദി കൂടിക്കാഴ്ച്ച. പ്രതീക്ഷകൾ എന്തൊക്ക? പുതിയ നീക്കങ്ങൾ എന്തെല്ലാം? മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തൊക്കെ ആശയങ്ങൾ ആണ് പങ്കുവെച്ചത്? ഡീപ്പ് ഫേക്ക് തട്ടിപ്പുകൾ തുടക്കത്തിലേ തടയണമെന്നും എ.ഐ നിർമ്മിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്നും മോദി ഗേറ്റ്സിനോട് ആവശ്യപ്പെട്ടു. മോദിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

Advertisement
Advertisement