സാംസ്‌കാരിക സദസ് ഇന്ന്

Tuesday 02 April 2024 3:51 AM IST

തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ നന്മ സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സാംസ്‌കാരിക സദസ് നടത്തും.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ വൈകിട്ട് 3ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.അഡ്വ.കെ.എസ്.അരുൺ,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,ചെയർമാൻ കെ.ഷാനവാസ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement