വിനോദസഞ്ചാരികളുടെ പറുദീസയിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നു...
Thursday 04 April 2024 1:52 AM IST
വിനോദ സഞ്ചാരികളുടെ പറുദീസയായ പൊൻമുടിയിലും കടുത്തചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ചാരികളും നട്ടം തിരിയുന്നു. ആദ്യമായ് ആണ് ഇത്രയധികം ചൂട് പൊൻമുടിയിൽ അനുഭവപ്പെടുന്നത് എന്ന് ആണ് നാട്ടുകാർ പറയുന്നത്. ചൂടിന്റെ കാഠിന്യം എറിയതോടെ പകൽ സമയങ്ങളിലും പുറത്ത് ഇറങ്ങാൻ കഴിയാതെ ആയി. ശക്തം ആയ ചൂട് പൊൻമുടിയുടെ മുഖച്ഛായയേയും മാറ്റി