നയാപൈസയില്ല കൈയ്യിൽ, വോട്ടിനൊപ്പം ഒരു നോട്ടിന് കോൺഗ്രസ്...
Thursday 04 April 2024 1:56 AM IST
മണ്ഡലങ്ങളിൽ നോമിനേഷൻ നടപടികൾ പൂര്‍ത്തിയായ ശേഷം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പിരിവിന് ജനങ്ങളിൽ നിന്ന് കോൺഗ്രസ് പിരിവെടുക്കും