വോളിബാൾ പരിശീലനം

Friday 05 April 2024 1:07 AM IST

പാലോട്: നന്ദിയോട് ബ്രദേഴ്സ് വോളിബാൾ ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ വോളിബാൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കും.നന്ദിയോട് ബ്രദേഴ്സ് വോളിബാൾ കോർട്ടിൽ ഞായറാഴ്ച വൈകിട്ട് 5ന് നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് വിന്നേഴ്സ് കൊല്ലായിൽ ബ്രദേഴ്സ് നന്ദിയോട് എന്നീ ടീമുകളുടെ പ്രദർശന മത്സരവും ഉണ്ടായിരിക്കും.ഫോൺ: 9745610620,6238495362

Advertisement
Advertisement