സുരക്ഷാപദ്ധതിയും ഇഫ്‌താർ വിരുന്നും

Tuesday 09 April 2024 3:34 AM IST

തിരുവനന്തപുരം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സുരക്ഷാപദ്ധതി ഉദ്ഘാടനവും ഇഫ്‌താർ വിരുന്നും കവടിയാർ ഇംപീരിയൽ കിച്ചണിൽ ജി.ജയപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സജീവ്‌കുമാർ,ജി.സുധീഷ്‌കുമാർ, ബിലാൽ മൗലവി, അനീഷ് കൃഷ്‌ണരര്, ഫാ.ഷാജ്‌കുമാർ,ബി.വിജയകുമാർ,വി.വീരഭദ്രൻ,എ.രാധാകൃഷ്‌ണൻ,എ.മുഹമ്മദ് നിസ്സാം,അന്നു.കെ.കുഞ്ചപ്പൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement