അച്ഛന്റെ ശാപം, മക്കളെ പറ്റി അധികം പറയിപ്പിക്കരുത്, പൊട്ടിത്തെറിച്ച് എ.കെ. ആന്റണി

Wednesday 10 April 2024 1:29 AM IST

പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി അനിൽ ആന്റണി ജയിക്കാൻ പാടില്ലെന്ന് എ.കെ. ആന്റണി. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. മക്കളെപ്പറ്റി അധികം പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement