ആമസോൺ പോലും ഞെട്ടി, ഐഫോൺ 15 ഫ്ളിപ്പ്കാർട്ടിൽ വൻഡിസ്‌കൗണ്ട്...

Friday 12 April 2024 12:30 AM IST

സ്മാർട്ട്‌ഫോണുകളുടെ രാജാവായ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസിലെ സ്റ്റാന്റേർഡ് മോഡൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി ഫ്ളിപ്പ്കാർട്ട്.