ബഹിരാകാശം പോർക്കളം, യു.എസ്- റഷ്യ ഉപഗ്രഹങ്ങൾ നേർക്കുനേർ...

Saturday 13 April 2024 1:16 AM IST

ബഹിരാകാശത്ത് കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. യു.എസ്, റഷ്യൻ ഉപഗ്രഹങ്ങൾ തമ്മിലാണ് കൂട്ടിയിടിക്കാൻ ഒരുങ്ങിയത്. കൂട്ടിയിടി സംഭവിച്ചിരുന്നെങ്കിൽ ഇവയുടെ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളെ അപകടത്തിലാക്കുമായിരുന്നെ ന്നാണ് വിലയിരുത്തൽ

Advertisement
Advertisement