അവസരം മുതലാക്കാം, കുത്തനെ ഇടിഞ്ഞ് സ്വർണവില...

Saturday 13 April 2024 11:13 PM IST

കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ സ്വർണവില കുത്തനെ ഇടിഞ്ഞു. അഡ്വാൻസ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം മുതലെടുക്കാം. ആഗോള വിപണിയിൽ ഡോളർ കരുത്ത് വർദ്ധിപ്പിച്ചതോടെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ച്ചയിലേക്ക് കൂപ്പുകുത്തി .