അംബുജാക്ഷി

Sunday 14 April 2024 1:31 AM IST

പുതുക്കാട്:

എസ്.എന്‍.ഡി.പി.യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറിയും

കെ.എസ്.ഇ.ബി റിട്ട. എക്‌സിക്യൂട്ടിവ് എൻജിനിയറുമായ നെല്ലായി തട്ടാരുപറമ്പില്‍ രവീന്ദ്രന്റെ

ഭാര്യ അംബുജാക്ഷി (76) നിര്യാതയായി.

സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തില്‍. മക്കള്‍: ഷിബു (ഡെപ്യൂട്ടി ചീഫ് എൻജിനിയർ കോഴിക്കോട്), നിബു. (സോഫ്റ്റ് വെയര്‍ എൻജിനിയർ, ഗള്‍ഫ് ). മരുമക്കള്‍: കവിത ( അദ്ധ്യാപിക സി.എം.എസ് സ്‌കൂള്‍ തൃശൂര്‍), ജ്യോതി.