അദ്ധ്യാപക ഒഴിവ്
Wednesday 17 April 2024 12:10 AM IST
തൊടുപുഴ: കാപ്പ് എൻ എസ് എസ് എൽ പി സ്കൂളിൽ വരുംവിദ്യാലയവർഷംപ്രതീക്ഷിക്കുന്ന LPST, അറബി അദ്ധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യതയും ഇംഗ്ലീഷ്,മലയാളം ഭാഷകളിലും കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾക്കായി 24 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. സ്ഥിരമാകാൻ ഇടയുള്ള രണ്ട് തസ്തികകളും ഇതിൽപ്പെടും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ kappuschool@gmail.com എന്നവിലാസത്തിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും 20 ന് മുൻപ് അയച്ചുനൽകണം.