അബ്ദുൾ റഹീം നാട്ടിലേക്ക്. സഹായങ്ങൾ ഫലം കണ്ടു...

Wednesday 17 April 2024 1:47 AM IST

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് ദയാധനം നൽകാൻ കുടുംബവുമായി ധാരണയായി. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി