ആമിന

Wednesday 17 April 2024 5:48 PM IST

മൂവാറ്റുപുഴ: രണ്ടാർകര പാലക്കാട്ടുപുത്തൻപുര പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: അഷറഫ്, ബഷീർ, നവാസ്, ജലീൽ, നസീർ, സിദ്ധിഖ്, പരേതനായ സലീം. മരുമക്കൾ: ബീവി, റഷീദ, അസ്മ, ഷക്കീല, നസീമ, ഫാത്തിമ, സുനിത.

Advertisement
Advertisement