അമ്മിണിയമ്മ
Wednesday 17 April 2024 11:22 PM IST
പടിഞ്ഞാറ്റോതറ: പനക്കശ്ശേരിൽ തെക്കേയറ്റത്ത് പരേതനായ പുരുഷോത്തമപണിക്കരുടെ ഭാര്യ അമ്മിണിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ശ്യാമള, പരേതനായ ക്ഷേമനന്ദ് പണിക്കർ. മരുമകൻ: പ്രഭാകരൻ (അരീക്കര).