അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Thursday 18 April 2024 11:16 PM IST
അടൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ വടക്കേ വാഴയ്ക്കൽ വീട്ടിൽ സോമരാജൻ (68) മരിച്ചു. മാർച്ച് 18 ന് രാത്രി അടൂർ മലമേക്കര ഭാഗത്തായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .ഭാര്യ: വത്സല. മകൻ: അജിത് കുമാർ. മരുമകൾ: അക്ഷയ.