എം. കെ ദാമോദരൻ

Friday 19 April 2024 1:49 AM IST

നേര്യമംഗലം: കാഞ്ഞിരവേലി മാടകയിൽ എം കെ ദാമോദരൻ (83) നിര്യാതനായി. ഭാര്യ : ലീല ചെമ്പൻകുഴി തൃക്കേപറമ്പിൽ കുടുംബാംഗം.മക്കൾ : റെജി,ബിജുമോൻ,ലത.മരുമക്കൾ: സാജൻ,അമ്പിളി,ഷാജി.സംസ്‌കാരം നടത്തി.

Advertisement
Advertisement