അവധിക്കാല വായനക്കൂട്ടം

Saturday 20 April 2024 3:08 AM IST

കല്ലമ്പലം:ഞെക്കാട് വൊക്കേക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പുസ്‌തക തുമ്പികൾ എന്നപേരിൽ അവധിക്കാല വായനക്കൂട്ടത്തിന് തുടക്കമായി.ചൈത്ര ഐ.ബി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ ഒ.ലിജ, വൈസ് പ്രസിഡന്റ്‌ സി.വി രാജീവ്‌,ഹെഡ് മാസ്റ്റർ എൻ.സന്തോഷ്‌,അദ്ധ്യാപികമാരായ ദീബ,ഹിമ എന്നിവർ സംസാരിച്ചു.

Advertisement
Advertisement