ലോകപൈതൃക ദിനാഘോഷം

Saturday 20 April 2024 1:38 AM IST

കായംകുളം: ഓണാട്ടുകര പൈതൃകപഠന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക പൈതൃകദിനാഘോഷം കൃഷ്ണപുരം കൊട്ടാരത്തിൽ സംഘടിപ്പിച്ചു. കവി ഡോ.ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ഹക്കീം മാളിയേക്കൽ, ബിനു അശോക്, സി.റഹീം, ഹരികുമാർ കൊട്ടാരം, ടി.സുരേഷ്കുമാർ, പ്രേംജിത്ത് കായംകുളം, കവയിത്രി മായാ വാസുദേവ്, പത്തിയൂർ ശ്രീകുമാർ, ഡോ.ശിശുപാലൻ, അനിമങ്ക് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement