അ​ന്ന​ക്കു​ട്ടി​ ജോ​ൺ​

Saturday 20 April 2024 1:46 AM IST

മേ​മ​ട​ങ്ങ് :​ നെ​ല്ലി​ക്കു​ന്നേ​ൽ​ പ​രേ​ത​നാ​യ​ ഉ​ല​ഹ​ന്നാ​ൻ​ ജോ​ണി​ന്റെ​ ഭാ​ര്യ​ അ​ന്ന​ക്കു​ട്ടി​ ജോ​ൺ​ (​8​5​)​ നി​ര്യാ​ത​യാ​യി​.​​ പെ​രി​യ​പ്പു​റം​ പു​ല​വേ​ലി​ല്‍​ കു​ടും​ബാം​ഗ​മാ​ണ്.​​മ​ക്ക​ൾ​:​ ബി​നോ​യ് ,​ ലാ​ലി​ (​യു. എസ്. എ​)​,​ ഷി​ബി​ ,​ നൈ​സി​ (​യു. എസ്. എ​)​ .​മ​രു​മ​ക്ക​ൾ​ :​ മേ​ഴ്സി​ കൈ​നി​ക്ക​ൽ​ (​ആ​യ​വ​ന​)​,​ജോ​സ് തൊ​ണ്ടി​യാം​ത​ട​ത്തി​ൽ​ (​യു. എസ്. എ​)​ ,​റെ​ജി​ പു​ത്ത​ൻ​പു​ര​യി​ൽ​ (​പെ​രി​യ​പ്പു​റം​)​,​ജെ​റ്റ് കൂ​ന​മ്പാ​റ​മ്പി​ൽ​ (​യു. എസ്. എ​).സം​സ്കാ​രം​ നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2​.3​0​ -ന് ആ​ര​ക്കു​ഴ​ സെ​ൻ്റ്. മേ​രീ​സ് മേ​ജ​ർ​ ആ​ർ​ക്കി​ എ​പ്പി​സ്കോ​പ്പ​ൽ​ പ​ള്ളി​യി​ൽ​ .

Advertisement
Advertisement