യു.ഡി.എഫ് കുടുംബ സംഗമം 

Saturday 20 April 2024 12:46 AM IST

മാന്നാർ: കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി കുട്ടമ്പേരൂർ മേഖലയിലെ യു.ഡി.എഫ് കുടുംബ സംഗമം മുൻ എം.എൽ.എ കെ.എസ്.ശബരിനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, സുജിത് ശ്രീരംഗം,അഡ്വ.കെ.വേണു ഗോപാൽ,ചാക്കോ കയ്യത്ര, അജിത് പഴവൂർ,ടി.കെ ഷാജഹാൻ, റ്റി.എസ്‌ ഷഫീക്,മധു പുഴയോരം,ഹരി കുട്ടമ്പേരൂർ,രാജീവ്‌ നടുവിലേമുറി,പി.ബി സലാം,ചിത്ര എം.നായർ, വത്സല ബാലകൃഷ്ണൻ, സജി മെഹബൂബ്,രാധാമണി ശശീന്ദ്രൻ, നിതിൻ എ.ചെറിയാൻ, സതീഷ് ശാന്തിനിവാസ്,ജ്യോതി വേലൂർമഠം, കെ.സി പുഷ്പലത,പ്രമോദ് കണ്ണാടിശേരിൽ,അഡ്വ.സന്തോഷ്‌ കുമാർ,രാജേന്ദ്രൻ ഏനാത്ത്, കെ.മൻമദൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement