ചരമവാർഷിക ദിനാചരണം

Saturday 20 April 2024 1:46 AM IST

ചെന്നിത്തല: കേരള സ്‌റ്റേറ്റ് എക്‌സ്‌സർവ്വീസസ് ലീഗ് സ്ഥാപകനായ നായിക് എസ്.സെബാസ്റ്റ്യന്റെ 40-ാം ചരമവാർഷികം കെ.എസ്.ഇ.എസ്.എൽ ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ടി.സി. മാത്യൂസ്, ബാബു ജോൺ, ശാമുവൽ പി.വൈ, അശോക് കുമാർ കെ.ജി, സോമനാഥപിള്ള.എം തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement