ആലീസ് വർഗീസ്
Saturday 20 April 2024 1:25 AM IST
കിടങ്ങന്നൂർ: മുളയക്കാല നികരുപുരയിടത്തിൽ പരേതനായ എൻ. ജെ. വർഗീസിന്റെ (രാജൻ) ഭാര്യ ആലീസ് വർഗീസ് (70) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കിടങ്ങന്നൂർ സെന്തോം മാർത്തോമ്മ പള്ളിയിൽ. ഇലവുംതിട്ട അയത്തിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ വർഗീസ്, സന്തോഷ് വർഗീസ്, സനീഷ് വർഗീസ്. മരുമക്കൾ: ബെസ്സി, ജൂലി, ലിജ.