"ആട്‌ജീവിതം", ബ്ലെസിയുടെ 16 വർഷങ്ങൾ; ലണ്ടനിൽ നിന്നൊരു അവലോകനം

Sunday 21 April 2024 10:27 AM IST

നമസ്കാരം, ആട്‌ജീവിതം എന്ന 250 പതിപ്പും രണ്ടര ലക്ഷം കോപ്പിയും വിറ്റഴിഞ്ഞ ബെന്യാമിന്റെ പുസ്തകം ബ്ലെസിയും പൃഥ്വിരാജും എ ആർ റഹ്മാനും റസൂൽ പൂക്കുട്ടിയും കൂടി സിനിമയാക്കിയപ്പോൾ. ആ 16 വർഷത്തെ ബ്ലെസി എന്ന സംവിധായകന്റെ യാത്ര ഒന്നാഘോഷിക്കുകയാണിവിടെ. കടൽ കടന്നു ലണ്ടനിൽ നിന്നൊരാവലോകനം.