എ.ആർ.ഭാസ്‌കരൻ

Sunday 21 April 2024 11:58 PM IST

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് മംഗലത്ത് റിട്ട.ഹാർബർ എൻജിനിയർ എ.ആർ.ഭാസ്‌കരൻ(77) നിര്യാതനായി. ഭാര്യ:ലീല.മക്കൾ:അരുൺ (റെയിൽവേ ),അഞ്ജു.മരുമക്കൾ:എൻ.സജിമോൻ(കെ.എസ്.ആർ.ടി.സി ),ആർ.സുകന്യ (അദ്ധ്യാപിക ഗവ.യു.പി.എസ്,വെള്ളിയാകുളം).