ആലീസ് നൈനാൻ

Monday 22 April 2024 2:21 AM IST
ആലീസ് നൈനാൻ

മല്ലപ്പള്ളി ​മടുക്കോലി: കൊച്ചുപറമ്പിൽ പരേതനായ നൈനാന്റെ ഭാര്യ നിര്യാതയായ ആലീസ് നൈനാന്റെ (63) സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് റിവൈവൽ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ചർച്ചിന്റെ മല്ലപ്പള്ളി സെമിത്തേരി​യിൽ. പരേത തിരുവല്ല ചുങ്കത്തുമലയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, മോൻസി. മരുമ​ക്കൾ : റെനി ജോർജ് (കുന്നന്താ​നം), സെലിൻ (എരുമേലി).