ആരോഗ്യദാസ്
Monday 22 April 2024 12:33 AM IST
കൊല്ലം: മൂതാക്കര ഹാൻഗസ് ഭവനിൽ സുന്ദരം- സ്വർണം ദമ്പതികളുടെ മകൻ ആരോഗ്യദാസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടാർ ഇനിയം സെന്റ് ഹെലൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഹെലൻ. മക്കൾ: ദൃശ്യദാസ്, അജയ്ദാസ്.