ആനന്ദവല്ലി
Monday 22 April 2024 12:44 AM IST
കിളികൊല്ലൂർ: കന്നിമേൽചേരി ചേരിയിൽ ക്ഷേത്രനഗർ 153 പുതുവയലിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി (84) നിര്യാതയായി. മക്കൾ: മോഹനൻ, സുധർമ്മ, സുലേഖ, തുളസി, ഷൈലജ. മരുമക്കൾ: കുമാരി, രണദേവ്, അക്ബർഷ, രാഘവൻ, സുധീഷ് കുമാർ.