പുസ്തക പ്രകാശനം

Tuesday 23 April 2024 4:19 AM IST

പൂവാർ: പനതപുരം സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മെട്രോപൊളിറ്റൻ ബിഷപ്പ് ഡോ.പനതപുരം മാത്യു സാം രചിച്ച 'ധർമ്മരാജാവ്' എന്ന കഥാസമാഹാരം പ്രകാശനം ചെയ്യും.മേയ് 1ന് വൈകിട്ട് 3ന് പനതപുരം യു.സി.ഐ കത്തീഡ്രൽ ഹാളിൽ ഡോ.രാജാവാര്യർ പ്രൊഫ.ഡോ.സെൽവരാജിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കും.തുടർന്ന് അഡ്വ.പ്രേംദാസ് സ്വാമി ദാസ് യഹൂദി,അരുൺ മോഹൻ തങ്കയ്യ,ലൂർദ്ദ്പുരം വാമനൻ,ശശിധരൻ,ജസ്റ്റിൻ കൊട്ടാരക്കുന്നിൽ,ശരത്ചന്ദ്രലാൽ,അനിൽനാഥ്,ഷൈജു അലക്സ്,ഡോ.എയ്ഞ്ചലോ മാത്യു,ആദശ് തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement