ലോൺ വിതരണം

Tuesday 23 April 2024 3:19 AM IST

കല്ലറ:ഗുരുമന്ദിരം വാമനപുരം ഫാർമേഴ്സ് സോഷ്യൽ വെൽഫയർ സഹകരണ സംഘം എസ്.എൻ.ഡി.പി യോഗം ഭരതന്നൂർ ശാഖയിലെ വയൽവാരം സംഘത്തിന് ലോൺ നൽകി.ലോൺ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പാങ്ങോട് ചന്ദ്രൻ നിർവഹിച്ചു.ബി.സുദർശനൻ,സുഗതൻ,ബീന,സിജു,ഷീബ,ശ്രീകല,രതീഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement