കോവിഡിനെക്കാൾ നൂറിരട്ടി മാരകശേഷി; പടരാൻ ഇനി കുറച്ച് നാളുകൾ...

Wednesday 24 April 2024 1:21 AM IST

വരാനിരിക്കുന്നത് കോവിഡിനെക്കാൾ മാരകമായ പകർച്ചവ്യാധിയാണെന്ന് മുന്നറിയിപ്പ് നൽകി ശാസ്‌ത്രലോകം. കോവിഡ് മഹാമാരിയെ ലോകം നേരിട്ടത് തന്നെ ഭീതിയോടെ ആണ്. ഡിസീസ് എക്സ് എന്നുപേരിട്ടിരിക്കുന്ന വൈറസായിരിക്കും ഈ പുതിയ പകർച്ചവ്യാധിക്ക് പിന്നിലെന്നും ശാസ്ത്രജ്ഞർ പറയുന്നു

Advertisement
Advertisement