കുതന്ത്രങ്ങളെ അതിജീവിച്ചു: കെ.സുരേന്ദ്രൻ

Saturday 27 April 2024 1:50 AM IST

തിരുവനന്തപുരം: നല്ല തയ്യാറെടുപ്പുകളോടെ മത്സരരംഗത്തിറങ്ങിയത് കൊണ്ട് അവസാന ലാപ്പിലെ എൽ.ഡി.എഫ്,​ യു.ഡി.എഫ് കുതന്ത്രങ്ങളെ മറികടന്ന് മുന്നേറാൻ എൻ.ഡി.എയ്ക്ക് സാധിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മോദിയുടെ ഗ്യാരന്റി ജനങ്ങളിലെത്തിക്കാൻ കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിരവധി തവണയാണ് പ്രവർത്തകരെത്തിയത്.

Advertisement
Advertisement