അയിരൂർ ഗവൺമെന്റ് യു.പി സ്കൂളിൽ വർണ്ണകൂടാരം

Sunday 28 April 2024 1:17 AM IST

വർക്കല: അയിരൂർ ഗവൺമെന്റ് യു .പി സ്കൂളിൽ വർണ്ണകൂടാരം പദ്ധതി ആരംഭിക്കും.കുട്ടികളുടെ വായനയ്‌ക്കും എഴുത്തിനും സ്വതന്ത്ര ചിന്തയ്ക്കും ഉതകുന്ന ഭാഷാവികാസയിടം,കലാപ്രകടനങ്ങൾക്കായുള്ള കുഞ്ഞരങ്ങ്, ശാസ്ത്രയിടം,ഹരിതയിടം,കരകൗശലയിടം എന്നിങ്ങനെ 13 പ്രവർത്തന ഇടങ്ങളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ.എസ് അറിയിച്ചു.

Advertisement
Advertisement