പ്രതിഷ്ഠാവാർഷികം

Monday 29 April 2024 1:44 AM IST

വർക്കല: വേങ്കോട് ചിറ്റാറ്റ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 30ന് രാവിലെ 6ന് ഗണപതിഹോമം, 7ന് മൃത്യുഞ്ജയഹോമം,​7.30ന് കലശപൂജ,8ന് ഭഗവതപാരായണം,9ന് പൊങ്കാല,10ന് നാഗർക്ക് അഭിഷേകവും പൂജയും,10.30ന് കലശാഭിഷേകം,ഉച്ചയ്‌ക്ക് 12ന് അന്നദാനം,വൈകിട്ട് 5.30ന് സമൂഹ ഭഗവതിസേവ,രാത്രി 7ന് വിളക്ക് എന്നിവയോടെ നടക്കും.

Advertisement
Advertisement