വിതുര എം.ജി.എം സ്‌കൂൾ

Monday 29 April 2024 1:13 AM IST

വിതുര: വിതുര എം.ജി.എം പൊന്മുടി വാലി പബ്ലിക് സ്‌കൂളിലെ കരാട്ടേ ക്യാമ്പ് ഇന്നും നാളെയും നടക്കും. എം.ജി.എം സ്‌കൂൾ അഡ്മിൻ മാനേജർ ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വിതുര എം.ജി.എം സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ,മാനേജർ അഡ്വ.എൽ.ബീന, സെൻസായി വലിയകലുങ്ക് എൻ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.

Advertisement
Advertisement