ഒന്ന് അല്ല പലത്; പോളിങ് ശതമാനം കുറയാൻ കാരണം...

Monday 29 April 2024 12:30 AM IST

സംസ്ഥാനത്ത് ഒന്നര മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസമാപ്തിയായി. വോട്ടെടുപ്പും കഴിഞ്ഞു. വാശിയേറിയ മത്സരമാണ് ഇരുപത് മണ്ഡലങ്ങളിലും അരങ്ങേറിയത്. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്

Advertisement
Advertisement